You are currently viewing മാലഖയോ?? ആരും കണ്ണ് വെക്കല്ലേ.. ക്യൂട്ട് വീഡിയോ പങ്കുവെച്ച് ഹൃദയം കവർന്ന് ഐശ്വര്യ മേനോൻ

മാലഖയോ?? ആരും കണ്ണ് വെക്കല്ലേ.. ക്യൂട്ട് വീഡിയോ പങ്കുവെച്ച് ഹൃദയം കവർന്ന് ഐശ്വര്യ മേനോൻ

മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. 2015 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.

ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്.

തമിഴ് കന്നട സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സ് താരം എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആണ് നേടിയത്. അഭിനയ മേഖലയിൽ താരം പ്രകടിപ്പിച്ച മികവുകൾക്ക് ഇത് ആക്കം കൂട്ടി. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടി കൊടുക്കുന്നതും താരത്തിന്റെ ഈ അഭിനയ മികവ് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് പോസ്റ്റുകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏത് തരത്തിലുള്ള ഡ്രെസ്സിലും വേഷങ്ങളിലും പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ മനോഹരമായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്.

ഇപ്പോൾ സത്യഭാമേ എന്ന വൈറൽ ഗാനത്തിന് ചുവടു വെച്ചു കൊണ്ടുള്ള ഒരു ഷോട്ട്സ് റിലീസ് വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായാണ് താരം അതിന്റെ ഗാനത്തിന് കൂടെ ചുവടു വച്ചിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകൾക്കും ആകാര വടിവിനും ആരാധകർ താരത്തെ പ്രശംസിക്കുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.

Leave a Reply