You are currently viewing കണ്ണെടുക്കാൻ തോന്നൂല്ല..😍🔥 ഗ്ലാമർ ഇച്ചിരി കൂടുന്നുണ്ട് കേട്ടോ 🥰 ഐശ്വര്യ ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു….

കണ്ണെടുക്കാൻ തോന്നൂല്ല..😍🔥 ഗ്ലാമർ ഇച്ചിരി കൂടുന്നുണ്ട് കേട്ടോ 🥰 ഐശ്വര്യ ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു….

മലയാളത്തിലെ ഭാഗ്യ നായിക എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം ശേഷം ഇത്രയും സക്സസ്ഫുൾ ആയ വേറെ മലയാളം നടി ഉണ്ടോ എന്നുപോലും സംശയമാണ്. ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് വലിയ രീതിയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2017 ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതിനിടയിൽ പത്തോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഇനിയും സിനിമാ ലോകത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മോഡൽ രംഗത്ത് താരം സജീവമായി നിലകൊള്ളുന്നു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു സജീവമായി നില നിന്നിരുന്നത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പല മാഗസിനുകളുടെ കവർ ഫോട്ടോയിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം തിളങ്ങി നിന്നു. സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി.

താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ തുടങ്ങി. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തു. ശാലീന സുന്ദരിയായി നാടൻ പെണ്ണായി ഫോട്ടോഷൂട്ടിലും, അതേപോലെ കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ തരത്തിന്റെ പുതിയ കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്ലാമർ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

2017 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മായാനദി എന്ന ടോവിനോ സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

വരത്തൻ, വിജയ് സൂപ്പറും പൗർണിമയും, ബ്രദേഴ്സ് ഡേ തുടങ്ങിയവ താരം അഭിനയിച്ച മലയാള സിനിമകൾ ആണ്. വിശാൽ നായകനായി പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya

Leave a Reply