You are currently viewing നമ്മുടെ ഐഷുന്റെ പൊളപ്പൻ ബ്ലാക്ക് സ്റ്റൈലിൽ ബ്രാ ലെസ്സ് ഫോട്ടോഷൂട്ട്.. ഞെട്ടി ആരാധകർ..

നമ്മുടെ ഐഷുന്റെ പൊളപ്പൻ ബ്ലാക്ക് സ്റ്റൈലിൽ ബ്രാ ലെസ്സ് ഫോട്ടോഷൂട്ട്.. ഞെട്ടി ആരാധകർ..

ബ്ലാക്ക് സ്റ്റൈലിൽ പ്രിയ താരം… പൊളപ്പൻ ഫോട്ടോകൾ കാണാം..

മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ഐശ്വര്യ ലക്ഷ്മി. താരം 2014 മുതൽ മോഡലിംഗ് ചെയ്യുന്നുണ്ട്. 2017-ൽ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. വളരെ മനഃഹരമായാണ് താരം ഓരോ വെഷങ്ങളും കൈകാര്യം ചെയ്യുന്നത്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകറിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു.

ആഷിഖ് അബുവിന്റെ റൊമാന്റിക് ത്രില്ലർ മായാനദിയിൽ നായിക വേഷവും 2018 ൽ ഫഹദ് ഫാസിലിനൊപ്പം വരത്തനിൽ പ്രത്യക്ഷപ്പെട്ടതും മികച്ച പ്രീതി താരത്തിന് നേടിക്കൊടുത്തു. തുടർന്ന് ഒരുപാട് സിനിമകളിൽ താരം പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഏത് തരം വേഷങ്ങളും വളരെ മികച്ച രൂപത്തിൽ തന്നെയാ താരത്തിന് അവതരിപ്പിക്കാൻ കഴിയുമെന്ന് തരം തെളിയിച്ചു.

വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ഗ്യാങ്സ്റ്റർ ചിത്രമായ ജഗമേ തന്ദിരം എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചതും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് തരം ഓരോ സിനിമയിലും അഭിനയിച്ചിട്ടിലുള്ളത്.

2022-ൽ മണിരത്‌നത്തിന്റെ ചരിത്ര പരമായ ആക്ഷൻ ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവൻ: ഐ എന്ന ചിത്രത്തിലെ ‘പൂങ്കുഴലി’ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. തെലുങ്കിൽ ചെയ്ത അമ്മു എന്ന സിനിമക്കും നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിർമ്മാതാവായി താരം അരങ്ങേറ്റം നടത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും ആരാധകർ ഏറ്റെടുത്തത്.

മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരത്തിന് ഇതിനോടകം നേടാൻ കഴിഞ്ഞു. ഇപ്പോൾ കുമാരി എന്ന സിനിമയാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമ വലിയ കരഘോഷത്തോടെ പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. വളരെ പെട്ടന്ന് താരത്തിന്റെ പോസ്റ്റുകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ എക്സിക്യൂട്ടീവ് ലുക്കിലാണ് തരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply