You are currently viewing ഐഷയുടെ സ്വിമ്മിംഗ് പൂൾ വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നു..

ഐഷയുടെ സ്വിമ്മിംഗ് പൂൾ വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നു..

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ ഐഷ ശർമ… ഫോട്ടോകൾ പൊളി

അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്ത താരമാണ് ആയിഷ ശർമ. മോഡലിംങ്ങിലാണ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത്. സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും മികവുകൾ ആണ് താരം ഇതുവരെയും പ്രകടിപ്പിച്ചത്. ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2018ല് പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം.

ഡൽഹിയിൽ കുട്ടിക്കാലം ചെലവഴിച്ച താരം നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോ ടെക്നോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗവും ചലച്ചിത്ര മേഖലയോടൊപ്പവും മോഡലിൽ രംഗത്തോടൊപ്പവും മുന്നോട്ട് കൊണ്ടു പോവുകയാണ് എന്ന് ചുരുക്കം. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. ഓരോ മേഖലയിലും വലിയ അഭിപ്രായങ്ങളാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്.

ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിൽ താരരാജാക്കന്മാരുടെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. എന്തായാലും അഭിനയമികവു കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന പാരമ്പര്യമാണ് താരത്തിണുള്ളത്. സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നേഹ ശർമയുടെ ഇളയ സഹോദരിയാണ് താരം.

ഇതിനെല്ലാമപ്പുറം താരം ഒരു ഫിറ്റ്നസ് ഫ്രീക് ആണ്. ശരീര സൗന്ദര്യത്തിനൊപ്പം ആരോഗ്യവും ഫിറ്റ്നസും മെയിൻന്റൻ ചെയ്യുന്ന താരം അത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നു .

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആരാധകൻ അറിയിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply