You are currently viewing ഈറനണിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ അഹാന കൃഷ്ണ…. അഭിനന്ദനവുമായി ആരാധകർ

ഈറനണിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ അഹാന കൃഷ്ണ…. അഭിനന്ദനവുമായി ആരാധകർ

ഈറനണിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ അഹാന കൃഷ്ണ…. അഭിനന്ദനവുമായി ആരാധകർ

മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യം തന്നെ അഭിനയിച്ചത്. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിലെ അഭിനയവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.

ഓരോ സിനിമകളിലും താരം വളരെ മികച്ച രൂപത്തിൽ അഭിനയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തു. ഒന്നിനൊന്നു മികച്ച രൂപത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

സംവിധാനത്തിലും താരത്തിന് ഒരുപാട് ഉയർച്ചകൾ നേടാൻ സാധിക്കുമെന്ന് ആദ്യ സംരംഭത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചു. തോന്നൽ എന്ന സംഗീത വീഡിയോ താരം സംവിധാനം ചെയ്തതിന് ഒപ്പം അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്തു. ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ.

സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഈറനായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. വളരെ പെട്ടെന്ന് വളരെ മികച്ച അഭിപ്രായങ്ങളോടു കൂടിയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിരിക്കുന്നു. ഒരുപാട് പേരാണ് താരത്തിന്റെ ഭംഗിയും ധൈര്യത്തെയും പ്രശംസിച്ചു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് ഒരുപാട് പേർ കമന്റ് ചെയ്തിരിക്കുന്നു.

Leave a Reply