You are currently viewing ആരാധകരെ ശാന്തരാകുവിൻ.. യാ മോനെ അഹാന പൊളി.. ഗോവൻ ബീച്ചിൽ സൂര്യാസ്തമയം ആസ്വദിച്ച് താരം..

ആരാധകരെ ശാന്തരാകുവിൻ.. യാ മോനെ അഹാന പൊളി.. ഗോവൻ ബീച്ചിൽ സൂര്യാസ്തമയം ആസ്വദിച്ച് താരം..

ഗോവൻ ബീച്ചിൽ സൂര്യാസ്തമയം ആസ്വദിച്ച് താരം… ഫോട്ടോകൾ പൊളി

മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യം തന്നെ അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തുടർന്നും ഒന്നിനൊന്നു മികച്ച രൂപത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിലെ അഭിനയവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്. ഓരോ സിനിമകളിലും താരം വളരെ മികച്ച രൂപത്തിൽ അഭിനയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലുമുള്ള വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യ സംരംഭത്തിൽ തന്നെ താരത്തിന് സംവിധായക മികവും പ്രകടിപ്പിക്കാൻ കഴിഞ്ഞു. തോന്നൽ എന്ന സംഗീത വീഡിയോ താരം സംവിധാനം ചെയ്തതിന് ഒപ്പം അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്തു. ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. ഇതുവരെ താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകളെല്ലാം നിറഞ്ഞ പ്രേക്ഷക പ്രീതിയോടെ ആരാധകർ സ്വീകരിച്ചത്.

അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഇനി വരാനിരിക്കുന്ന സിനിമകളെയും ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം ഗോവയിൽ അവധി ആഘോഷത്തിന്റെ തിരക്കിലാണ്. വളരെ മികച്ച ഫോട്ടോ ഷൂട്ടുകൾ ആണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഗോവൻ ബീച്ചിൽ നിന്നുള്ള സൂര്യാസ്തമയ ഫോട്ടോകളിൽ വളരെ മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. ബിക്കിനിയിലും വളരെ ഹോട്ടായി താരത്തെ കാണാൻ കഴിഞ്ഞു എന്നതിനപ്പുറത്തേക്ക് സൂര്യാസ്തമയ ശോഭയിൽ താരത്തിന്റെ സൗന്ദര്യം വർണ്ണനകൾക്ക് അതീതമായിരിക്കുകയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വളരെ പെട്ടെന്ന് വളരെ മികച്ച അഭിപ്രായങ്ങളോടു കൂടിയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply