ടെഡി ബിയറിനൊപ്പം കിടിലൻ പോസസ്… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്
വർത്തമാന കാല സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വെറും ഒരു വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് സാമ്പത്തിക മേഖലയെ പോലും ത്വരിതപ്പെടുത്തുന്ന രൂപത്തിൽ വരുമാന മേഖല കൂടി ആയി മാറിയിരിക്കുന്ന കാലത്തിലൂടെയാണ് ഇപ്പോൾ ജീവിതം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഒരുപാട് പേരാണ് ഇന്ന് സോഷ്യൽ മീഡിയകളുടെ ഗുണ ഭോക്താക്കളായി മാറുകയും വരുമാന മേഖല പുഷ്ടിപ്പെടുത്തുകയും ചെയ്തത്.

വരുമാനം എന്നതിനപ്പുറത്തേക്ക് സെലിബ്രേറ്റികൾ ആവാനും ഇന്ന് സോഷ്യൽ മീഡിയകൾ മാത്രം മതി. പണ്ടത്തെ കാലത്ത് സൗന്ദര്യം ഉള്ളവനും പണമുള്ളവനും സിനിമ-സീരിയൽ ടെലിവിഷൻ മോഡലിംഗ് മേഖലകളെല്ലാം തീറെഴുതി കൊടുത്തിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് കയ്യിൽ ഉള്ളത് നേരാം വണ്ണം നോക്കി ഉപയോഗിക്കുന്നവർക്ക് പ്രശസ്തിയും പണവും വരുന്ന വർത്തമാനത്തിലേക്ക് കാലം സഞ്ചരിച്ചു വന്നു.

ഓരോരുത്തരുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഏതെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് എപ്പോഴും ചിന്തിക്കുകയും അതിനുവേണ്ടി അഹോരാത്രം കഠിനപ്രയത്നിക്കുകയും ചെയ്യാൻ എല്ലാവരും തയ്യാറാകാറുണ്ട്. അത്തരത്തിലുള്ള ഒരു ചിന്ത തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നത്. ആ ചിന്ത ഇപ്പോൾ എത്തി നിൽക്കുന്നത് ഇവിടെയാണ്. വെറും ഒരു ഫോട്ടോയിലൂടെ മാത്രം ലക്ഷങ്ങൾ സമ്പാദിക്കുന്നവരിലേക്ക് ഇന്ന് കാലം വന്നെത്തി.

ഒരുപാട് പേരാണ് സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ ആകാൻ വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയത്. ഓരോ ഫോട്ടോഷൂട്ടുകൾ ഇലൂടെയും ആയിരങ്ങളെ ആരാധകരായി സംഘടിപ്പിക്കാനും അവർക്ക് സാധിച്ചു. അങ്ങനെയാണ് അവർ യൂട്യൂബർ മാരും ഇൻസ്റ്റാഗ്രാം സ്റ്റാറുകളും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവസർമാരും ആയത്. ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയകളിൽ കാണാൻ കഴിയുന്നതും ഫോട്ടോഷൂട്ടുകൾ ആണ്.

വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് ഓരോ ദിവസങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളെ തിരക്കുള്ളതാക്കുന്നു. ഓരോ ദിവസവും ഒന്നിലധികം ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെയാണ് വ്യത്യസ്തത വില്ലൻ ആയി മാറിയത്. പക്ഷേ ആ വില്ലൻ എല്ലാം തോൽപ്പിക്കാനും അതിജീവിക്കാനും ഇന്നത്തെ മോഡലുകളും ഫോട്ടോഷൂട്ട് അണിയറപ്രവർത്തകർക്കും വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മേനിയഴക് പ്രദർശിപ്പിക്കുന്ന ഒട്ടേറെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും വൈറലായി.

ഇതിനിടയിൽ സൗന്ദര്യം ആത്മകമായ ഫോട്ടോകളും വീഡിയോകളും മാത്രമല്ലാതെ ഫിറ്റ്നസ് യോഗ പരിശീലകരായ ഒരുപാട് പേർ രംഗത്ത് വരികയുണ്ടായി അവരെ വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുകയും ചെയ്തു അത്തരത്തിൽ ഒരു വലിയ തോതിൽ ആരാധകരിലേക്ക് എത്തിയ ഫിറ്റ്നസ് മോഡലാണ് അതിഥി മിസ്റ്ററി. കിടിലൻ ഫിറ്റ്നസ് ഫോട്ടോകളാണ് താരം പങ്കുവെക്കാറുള്ളത് അതുപോലെതന്നെ ഹോട്ട് വീഡിയോകളിലും താരം ഒട്ടും പിറകോട്ടല്ല.

ഇപ്പോൾ വാലന്റൈൻസ് വീക്ക് സെലിബ്രേറ്റ് ചെയ്യുകയാണ് താരം കഴിഞ്ഞ ദിവസമാണ് റോസ് ഡേ സെലിബ്രേഷൻ താരം കിടിലൻ ബോർഡ് ലുക്കിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തു അപ്‌ലോഡ് ചെയ്തുകൊണ്ട് ആഘോഷിച്ചത്. ഇന്ന് താരം ആഘോഷിക്കുന്നത് ടെഡി ഡേ സെലിബ്രേഷൻ ആണ്. ടെഡി ബിയറിനൊപ്പം കിടിലൻ പോസ്റ്റുകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത് എന്നതും ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിടങ്ങളിൽ തരംഗമാകാൻ സഹായിച്ചിട്ടുണ്ട്.