സാരി ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ല… കിടിലൻ സാരി ലുക്ക് പങ്കുവെച്ച് പ്രിയ മോഡൽ
ദിവ്യ മിസ്ത്രി ഒരു ഡബിൾ സൈസ് ഇൻസ്റ്റാഗ്രാം മോഡലാണ്. ലിപ്-സിങ്ക് ആർട്ടിസ്റ്റ്, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലകളിൽ എല്ലാം താരം സജീവമാണ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ അദിതി മിസ്ത്രിയുടെ സഹോദരിയുമാണ് താരം. താരം വളരെ സമ്പന്നമായ ഒരു കുടുംബ പശ്ചാത്തലത്തിൽ പെട്ടവളാണ്. അത് കൊണ്ട് വളരെ ആഡംബര പൂർണമായ ജീവിതശൈലി നയിക്കുന്നുണ്ട്.

ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സിറ്റിയിലാണ് താരം ജനിച്ച് വളർന്നത്. ദശ ലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയയിൽ താരം സഹോദരിയോടൊപ്പം മനോഹരവും ധീരവുമായ ചിത്രങ്ങൾ പതിവായി പങ്കിടാറുണ്ട്. താരത്തിന് ലൈഫ്‌സ്റ്റൈലും ട്രാവൽ ബ്ലോഗുകളും നിർമ്മിക്കുന്ന ഒരു യൂട്യൂബർ ചാനലും ഉണ്ട്. നിലവിൽ താരത്തിന് അവളുടെ യൂട്യൂബ് ചാനലിൽ 50K സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 320K ഫോളോവേഴ്‌സും ഉണ്ട്.

ഇൻസ്റ്റാഗ്രാം, യുട്യൂബ്, ടിക് ടോക്ക് എന്നിവയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും എന്ന നിലയിലെല്ലാം താരമിപ്പോൾ പ്രശസ്തയാണ്. താരവും സഹോദരി അദിതിയും പതിവായി സോഷ്യൽ മീഡിയയിൽ ചൂടുള്ളതും ബോൾഡുമായ കണ്ടന്റുകൾ ആണ് സൃഷ്ടിക്കുന്നത്. താരം താരത്തിന്റെ ഭർത്താവ് റോണിതും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. ഭർത്താവും ഒരു ഫോട്ടോഗ്രാഫറും കണ്ടന്റ് മേക്കറും ആണ്.

മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഓരോ ഫോട്ടോകളും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിനാലാണ് ധാരാളം യുവാക്കൾ അവരിലേക്ക് ആകർഷിക്കപ്പെടുന്നത്. താരത്തിന് അഭിനയത്തിലും നൃത്തത്തിലും മികച്ച കഴിവുണ്ട്. ആ ബാല വൃദ്ധം ജനങ്ങളെയും താരം തന്റെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്നാണ് ആകർഷിച്ചത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരു വിജയകരമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി താരം ഇപ്പോൾ വിജയ പാതയിലാണ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇതുവരെയും പങ്കുവെച്ചിട്ടുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സാരിയിലുള്ള കിടിലൻ ഫോട്ടോകളാണ്. സാരി ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവുകയില്ല എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഹോട്ട് ലുക്കിൽ തന്നെയാണ് താരം സാരിയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിലെ ഗ്ലാമർ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.