You are currently viewing ഇപ്പോൾ ഞാൻ എന്താണോ..അതിൽ ഞാൻ കൺഫോർട് ആണ്! ഒരു കിടുക്കാച്ചി ബെഡ്‌റൂം ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം

ഇപ്പോൾ ഞാൻ എന്താണോ..അതിൽ ഞാൻ കൺഫോർട് ആണ്! ഒരു കിടുക്കാച്ചി ബെഡ്‌റൂം ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം

ഇപ്പോൾ ഞാൻ എന്താണോ..അതിൽ ഞാൻ കൺഫോർട് ആണ്! വിമർശകരെ വായടപ്പിച്ച് വീണ്ടും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ആദിത്തി മിസ്ട്രി…

ഫോട്ടോഷോട്ടുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷോട്ടുകൾ മുതൽ, ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ നമുക്ക് നിത്യവും കാണാൻ സാധിക്കും.

വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് ഓരോ ഫോട്ടോകളും പുറത്തുവരുന്നത്. അതല്ലെങ്കിൽ വ്യത്യസ്ത ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടുള്ള കിടിലൻ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പുറത്തു വരാറുണ്ട്. വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ബോധം ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന ഒട്ടുമിക്ക എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷോട്ടുകൾക് കാണികൾ ഏറെയാണ്. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിൽ വൈറൽ ആയി
പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടി എത്രത്തോളം ഗ്ലാമറായി പുറത്തു വരാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ മോഡലും.

ഫോട്ടോഷോട്ട് നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിട്ടികളായി മാറിയ ഒരുപാട് പേര് നമുക്കിടയിലുണ്ട്. കേവലം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട് 10 മില്യണിൽ കൂടുതൽ വരെ ആരാധകർ നേടിയെടുത്ത സോഷ്യൽ മീഡിയ താരങ്ങൾ വരെയുണ്ട്. ഒട്ടുമിക്കപേരും ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അവർ ആഗ്രഹിക്കുന്ന രൂപത്തിൽ വൈറൽ ആകാനും അവർക്ക് സാധിച്ചു.

ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകർ നേരിടുന്ന താരമാണ് ആദിത്തി മിസ്ട്രി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരം ഒരു പ്രശസ്ത മോഡൽ കൂടിയാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഹെൽത്ത് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന അങ്ങേയറ്റം ഗ്ലാമർ വേഷങ്ങളിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. തന്നെ വിമർശിക്കുന്ന പലർക്കും മറുപടിയായി, ബെഡ്റൂമിൽ നിന്നുള്ള കിടിലൻ ബോൾഡ് ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മില്യൺ കണക്കിന് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തു.

Leave a Reply