You are currently viewing വിശ്വസിക്കാൻ കഴിയാത്ത മാറ്റം… ഗ്ലാമർ ക്വീനിന്റെ പഴയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

വിശ്വസിക്കാൻ കഴിയാത്ത മാറ്റം… ഗ്ലാമർ ക്വീനിന്റെ പഴയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

വിശ്വസിക്കാൻ കഴിയാത്ത മാറ്റം… പഴയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകരുള്ള താരമാണ് അദിതി മിസ്ത്രി. ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ് ഇപ്പോൾ താരത്തിന്റെ പ്രൊഫഷൻ. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം താരവുമായി താരമിപ്പോൾ മാറിയിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. താരം തന്റെ കഠിന പ്രയത്നം കൊണ്ട് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന ഒരു പ്രശസ്ത മോഡലിംഗ് താരമായി മാറി. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും പേരു കേട്ടയാളാണ് അദിതി മിസ്ത്രി.

അദിതി മിസ്ത്രി ഒരു ഇടത്തരം കുടുംബത്തിൽ പെട്ടവളാണ്. എങ്കിലും താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി താരം ചേർന്നത് റായി യൂണിവേഴ്സിറ്റിയിലാണ്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്.

താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസ് വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു പഴയ കാല ഫോട്ടോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പഴയ ഫോട്ടോയിൽ നിന്നും ഇപ്പോഴത്തെ അവസ്ഥയിലുകളെ ട്രാൻസ്ഫോർമേഷൻ കാണിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ അത്ഭുതത്തോടെയാണ് ഓരോ ആരാധകനും വീഡിയോ കാണുന്നത്. കാരണം വിശ്വസിക്കാൻ കഴിയാത്ത മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Aditi

Leave a Reply