
ഒ ടി ടി ചരിത്രത്തിൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. മലയാളി പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു സിനിമ. ആമസോൺ പ്രൈമിലൂടെ 2020 ജൂലൈ മൂന്നിനാണ് സിനിമ റിലീസ് ചെയ്തത്. പ്രതീക്ഷിച്ചപോലെ തന്നെ ഓൺലൈൻ പ്ലാറ്റഫോമിൽ ചിത്രം വിജയിക്കുകയും ചെയ്തു.

ദേവ് മേനോൻ & അദിതി റാവ് ആണ് സൂഫിയും സുജാതയും ആയി സിനിമയിൽ വേഷമിട്ടത്. റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ തികച്ചും ആരാധകർക്ക് സംതൃപ്തി ആണ് നൽകിയത്. സൂഫിയുടെയും സുജാതയുടെയും തകർപ്പൻ അഭിനയമാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം.

സിനിമയിൽ സുജാതയായി അഭിനയിച്ച അദിതി റാവ് ആ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരം തന്റെ അഭിനയ മികവുകൊണ്ടും ദേവ് മേനോനോടൊപ്പം ഉള്ള കെമിസ്ട്രി തികച്ച 100% നോടെയുള്ള സമർപ്പണത്തോടെ ആയിരുന്നു.

താരത്തിന്റെ സോഷ്യൽ മീഡിയയിലെ പുതിയ ഫോട്ടോ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ശാലീന സുന്ദരിയായി നാട്ടുമ്പുറത്ത് പെണ്ണായി സൂഫിയും സുജാതയിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തികച്ചും ഗ്ലാമറോട് കൂടിയായിരുന്നു.

അതിഥി റാവു നടി എന്നതിലുപരി നല്ല ഒരു ഡാൻസറും പാട്ടുകാരിയും കൂടിയാണ്. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007 ൽ ശൃങ്കാരം എന്ന തമിഴ് സിനിമയിലെ ദേവദാസിയായി ആണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. അതിനുമുമ്പ് മലയാളത്തിലെ പ്രജാപതി സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹൈദരാബാദ് കാരിയാണ് താരം. സിനിമാലോകത്ത് ഇന്നും സജീവമാണ് താരം. V ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. അണിയറയിൽ താരത്തിന്റെ നാലോളം സിനിമകൾ ഒരുങ്ങുന്നുണ്ട്.
