കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് നന്ദിത ശങ്കരൻ. മോഡലിങ്ങിലൂടെയും അഭിനയ മേഖലകളിലെ പ്രവർത്തനത്തിലൂടെയുമാണ് താരം പ്രശസ്തി നേടിയത്. കോളേജ് കാലഘട്ടത്തിലാണ് താരത്തിന്റെ കഴിവും വിനോദ വ്യവസായത്തോടുള്ള അഭിനിവേശവും താരം രൂപപ്പെടുത്തിയത്. വളരെ മനോഹരമായി തന്റെ കരിയർ താരം ഇപ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്.

കോട്ടയം സിഎംഎസ് കോളേജിൽ നിന്നാണ് താരം ഉന്നത വിദ്യാഭ്യാസം നേടിയത്. ജന്മനാടായ തൃശ്ശൂരിൽ താമസിക്കുന്ന താരം ഒരു സോഷ്യൽ മീഡിയ ഇൻഷുറൻസ് കൂടിയാണ് ഇപ്പോൾ. എന്റർടൈൻമെന്റ് മേഖലയിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും തന്റെ പ്രകടനത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും താരം വിജയിച്ചു കഴിഞ്ഞു. മോഡലിംഗ് മേഖലയിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് താരം ഇതുവരെയും കാഴ്ചവച്ചത്.
അഭിനയ മേഖലയിൽ ഒരുപാട് വലിയ സേവനങ്ങൾ താരത്തിന് നൽകാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മസ്താനി എന്നറിയപ്പെടുന്ന മലയാളം നടി നന്ദിത ശങ്കരൻ തന്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ചലച്ചിത്ര മേഖലയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

കെഎസ്ആർടിസിലെ ബസ്സിൽ ഉണ്ടായ നഗ്നത പ്രദർശനവും അതിന് തുടർന്നുള്ള വിവാദങ്ങൾക്കും എല്ലാം ഒടുവിലും താരത്തിന് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം അതുപോലെ തന്നെ മൈന്റൈൻ ചെയ്യാൻ ശ്രമിക്കുകയാണ് താരം. വിവാദങ്ങൾക്ക് പിറകെയും ഒരുപാട് നല്ല മോഡൽ ഫോട്ടോകളും ഡാൻസ് വീഡിയോയും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുകയും ആരാധകർ അവ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളും വീഡിയോകളും ഇതിനു മുമ്പും താരം ഒരുപാട് തവണ പങ്കുവെച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുകയാണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കാറുണ്ട്. ഇപ്പോൾ ഒരു കിടിലൻ ഹോട്ട് വീഡിയോ ആണ് ആരാധകർക്കും വേണ്ടി താരം പങ്കുവെച്ചിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.