You are currently viewing ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനാണോ ജിമ്മിൽ വരുന്നത്; തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കെതിരെ ഗായിക അഭയ ഹിരൺമയി.

ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനാണോ ജിമ്മിൽ വരുന്നത്; തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കെതിരെ ഗായിക അഭയ ഹിരൺമയി.

ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനോണോ ജിമ്മിൽ വരുന്നത്; തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കെതിരെ ഗായിക അഭയ ഹിരൺമയി.

അഭയ ഹിരൻമയി ഒട്ടുമിക്ക എല്ലാ മലയാളികൾക്കും പരിചിതമായ പേരായിരിക്കും ഇത്. കാരണം സിനിമ മേഖലകളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരം അറിയപ്പെട്ട ഒരു സെലിബ്രിറ്റി ആണ്. ഒരുപാട് പ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് അഭയ ഹിറാന്മായി. കുറച്ചു മാസങ്ങൾക്ക് മുമ്പ് താരം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം ആയിരുന്നു.

പ്രശസ്ത മ്യൂസിക് ഡയറക്ടർ ഗോപി സുന്ദറുമായുള്ള 10 വർഷത്തെ നീണ്ട ലിവിങ് ടുഗതർ സമയത്ത് തന്നെ അഭയാ ഹിരൻമയി വാർത്തകളിലെ വിഷയമായിരുന്നു. ഇവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഈ അടുത്ത് രണ്ടുപേരും വേർപിരിഞ്ഞത്. തുടർന്ന് സോഷ്യൽ മീഡിയയിൽ അതൊരു വലിയ വാർത്തയായിരുന്നു. ശേഷം ഗോപി സുന്ദർ മറ്റൊരു റിലേഷൻഷിപ്പിൽ ആവുകയും ചെയ്തു.

ഇപ്പോൾ താരത്തോട് ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മനോരമ വാർത്തക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്. ഈയടുത്ത് താരം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എല്ലാ വീഡിയോകളിലും തികച്ചും ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുകയും ചെയ്തു. “ശരീരം കാണിക്കാൻ വേണ്ടിയാണോ ജിമ്മിലേക്ക് വരുന്നത്.” “ജിമ്മിൽ എന്തിനാ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത്” “ആശാന് കോൾ ആയല്ലോ” എന്നിങ്ങനെയുള്ള കമെന്റുകൾ ആണ് വരാറുള്ളത്.

ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം വന്നത്. ഞാനെന്ത് ധരിക്കണം ഏതു വസ്ത്രം ധരിക്കണം എന്നതിനെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം ഇവർക്ക് എവിടെ നിന്നാണ് വന്നത്. ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന ഒരു കാര്യത്തിൽ സ്ത്രീക്ക് മാത്രം എന്തുകൊണ്ട് അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വസ്ത്രധാരണം ചോദ്യം ചെയ്യുക ഇതിനെവിടെയാണ് ഇവർക്ക് അവകാശം. എന്നിങ്ങനെ താരം വളരെ ബോൾഡ് ആയി പ്രതികരിക്കുകയും ചെയ്തു.

ഞാൻ ഏതു വേഷം ധരിക്കുന്നത് എന്ന് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല. എന്റെ വസ്ത്രത്തിന്റെ നീളം നോക്കേണ്ട ആവശ്യം ഇവർക്ക് എന്തിനാണ്. എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവർക്ക് എവിടെ നിന്നാണ് കിട്ടിയത്. എന്ന് താരം ആഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തു.

Leave a Reply