You are currently viewing എങ്ങനെയുണ്ട് പുത്തൻ ഫാഷൻ… എല്ലാവരോടും ഇത് ട്രൈ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രിയതാരം..

എങ്ങനെയുണ്ട് പുത്തൻ ഫാഷൻ… എല്ലാവരോടും ഇത് ട്രൈ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രിയതാരം..

ഇതൊക്കെയാണ് ഫാഷൻ…. വെറൈറ്റി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല…

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3D എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. 1987 – ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് താരം ജനിച്ചത്. ശ്രീ ഹാൻസ് ഇന്റർ കോളേജ് ഹൈസ്കൂളിൽ നിന്നാണ് താരം പഠിച്ചത്. കലയിൽ ബിരുദാനന്തര ബിരുദധാരിയാണ് താരം.

2019 ൽ ഏക്താ കപൂറിന്റെ ALT ബാലാജി പരമ്പരയായ ഗാന്ഡി ബാത്തിൽ താരം പ്രത്യക്ഷപ്പെട്ടു. 2020-ൽ പുറത്തിറങ്ങിയ ഒരു ഇറോട്ടിക് നാടകമായ മാസ്ത്രത്തിൽ സരിതാ നായർ എന്ന കഥാപാത്രമായും താരം അഭിനയിച്ചു. XXX , ലോലിത പിജി ഹൗസ് , നാംകീൻ , ഹായ് തൗബ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട് .ൾ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും വളരെ കൂടുതൽ ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും എത്തിയത്. 2005-ൽ താരം മോഡലിംഗ് ജീവിതം ആരംഭിച്ചു. 2006-ൽ സൗന്ദര്യ മത്സരത്തിൽ മിസ് ഡൽഹി അവാർഡ് താരം നേടി. 2017 ൽ, സ്ലാമാൻ ഖാൻ അഭിനയിച്ച വീറിൽ താരത്തിന് ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നു. പക്ഷേ താരത്തിന്റെ ഭാഗം എഡിറ്റ് ചെയ്യുകയായിരുന്നു.

2017 ൽ താരം ഒരു തമിഴ് ചിത്രമായ രുചിയിൽ പ്രത്യക്ഷപ്പെട്ടു. ദുനല്ലി എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ താരം താരത്തിന്റെ ആപ്പ് പുറത്തിറക്കി. ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തു. 2021-ൽ ലോലിറ്റ പിജി ഹൗസിൽ നായികയായി താരം അഭിനയിച്ചു. 2021-ൽ അഭയ് ശുക്ലയുടെ നാംകീൻ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടു.

പിന്നീട്, ALT ബാലാജി പരമ്പരയായ Hai Taubba യിൽ താരം അഭിനയിച്ചിട്ടുണ്ട്. പരമ്പരയിലെ താരത്തിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാരണം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതൽ സജീവമാകാറുള്ളത്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകറോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കാറുള്ളത്.

ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണെങ്കിലും വളരെ പെട്ടെന്നാണ് ആരാധകർ അവ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഫാഷൻ ലുക്കാണ് ആരാധകർക്ക് ഇടയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വീഡിയോ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മനോഹരിയായാണ് താരത്തെ വീഡിയോയിൽ കാണാവുന്നത്. ഏതായാലും സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂടുപിടിപ്പിക്കാൻ മാത്രം പര്യാപ്തമാണ് പുതിയ ഡ്രസ്സും വീഡിയോയും എന്ന് ചുരുക്കം.

Leave a Reply