You are currently viewing യാ മോനെ പൊളി.. സോഷ്യൽ മീഡിയ ഇളക്കി മറിച്ച് താരത്തിന്റെ കിടുക്കാച്ചി ഫോട്ടോസ്.. ഏറ്റെടുത്ത് ആരാധകർ

യാ മോനെ പൊളി.. സോഷ്യൽ മീഡിയ ഇളക്കി മറിച്ച് താരത്തിന്റെ കിടുക്കാച്ചി ഫോട്ടോസ്.. ഏറ്റെടുത്ത് ആരാധകർ

കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം…. വൈറൽ…

സോഷ്യൽ മീഡിയയിൽ ഏത് രീതിയിലാണ് ഫോട്ടോഷൂട്ടുകളും വീഡിയോകളും പുറത്തുവരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. പല രീതിയിലും പലതരത്തിലും ഉള്ള കൺസെപ്റ്റ് കൾ ബേസ് ചെയ്തു കൊണ്ട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് പലരും പ്രത്യക്ഷപ്പെടുന്നത്. കൂട്ടത്തിൽ വെറും മോഡലുകൾ മാത്രമല്ല അഭിനയ മേഖലയിൽ അറിയപ്പെടുന്നവരും ഉണ്ട് എന്നത് തന്നെയാണ് വാസ്തവം.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അഭ പോൾ. 2005 ൽ മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. തൊട്ടടുത്തവർഷം മിസ് ഡൽഹി സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒരുപാട് പ്രശസ്ത ഫാഷൻ ഡിസൈൻ മോഡലായി പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു. 2013 ല് പുറത്തിറങ്ങിയ കാമസൂത്ര ത്രീഡി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ഇത്രയധികം ജനപിന്തുണ നേടിയെടുത്തത്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചും കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു താരം ആരാധക ശ്രദ്ധ നേടുകയും ചെയ്തു. ഫോട്ടോ ഷൂട്ടുകളും റീൽസ് വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയം. തുടർച്ചയായി വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് താരം സെലിബ്രിറ്റികൾ ആയി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്ന ഒന്നാണ് വീഡിയോകൾ. ചെറിയ റീൽസ് വീഡിയോകളും, ഷോർട്ട് വീഡിയോകളും നിരന്തരമായി പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. അതിൽ കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ വേഷങ്ങളിൽ തന്നെയാണ്. ഇത്തരത്തിലുള്ള താരത്തിന്റെ ഒരു പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇപ്പോൾ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

Leave a Reply