You are currently viewing ആ ടാറ്റൂവിലാണ് ആരാധകരുടെ കണ്ണ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ….

ആ ടാറ്റൂവിലാണ് ആരാധകരുടെ കണ്ണ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ….

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…. ഫോട്ടോകൾ കാണാം…

ഹിന്ദി , തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് അഞ്ചൽ മുഞ്ജൽ. കുട്ടിക്കാലത് തന്നെ താരം അഭിനയിക്കാൻ തുടങ്ങിയിരുന്നു. 2008 – ൽ ധൂം മച്ചാവോ ധൂം എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ ആദ്യ ടെലിവിഷൻ വേഷം. 1998-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ സ്റ്റെപ്‌മോമിനെ അടിസ്ഥാനമാക്കി 2010-ൽ പുറത്തിറങ്ങിയ വീ ആർ ഫാമിലി എന്ന ചിത്രത്തിലായിരുന്നു തരത്തിന്യേ മികച്ച പ്രകടനം.

അതേ വർഷം തന്നെ, ഗോസ്റ്റ് ബനാ ദോസ്ത് എന്ന ചിത്രത്തിലെ ചുന്നിയായും ആരക്ഷൻ എന്ന ഹിന്ദി സിനിമയിൽ മുനിയ എസ്. യാദവനായും താരം പ്രത്യക്ഷപ്പെട്ടു. 2011 മുതൽ 2013 വരെ താരം പർവാറിഷ് – കുച്ച് ഖട്ടീ കുച്ച് മീത്തി എന്ന ചിത്രത്തിൽ രവി അഹൂജയായി അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരം ഓരോ വേഷങ്ങളിലൂടെയും നേടുന്നു. ഏത് കഥാപാത്രമാണെങ്കിൽ വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

2013 സീസണിൽ താരം ബഡേ അച്ചേ ലഗ്‌തേ ഹേനിൽ പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ ഏത് മേഖലയിലുള്ള പ്രവർത്തനങ്ങളായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഡലും രംഗത്തും താരൻ സർവ്വ സജീവമായി ഇടപഴകുന്നു സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

താരം പങ്കുവെച്ച ഫോട്ടോകൾ എല്ലാം മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്നത് ആയിരുന്നു. അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ഫോളോവേഴ്സ് ആയി ഉണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കുവയ്ക്കുകയാണെങ്കിലും വളരെ മനോഹരമായി താരത്തെ കാണാൻ കഴിഞ്ഞു എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്.

ഇപ്പോൾ ഹോട്ട് ആൻഡ് ബോർഡുകൾ ഉള്ള ഫോട്ടോകൾ തന്നെയാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. അതിമനോഹരിയായി താഴത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നുണ്ട് എന്നും ഇതിനുമുമ്പ് ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞിട്ടില്ല എന്ന് പറയുന്ന ആരാധകർ ഒരുപാട് ആണ്. എന്തായാലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന് പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply