You are currently viewing ആ ടാറ്റൂ എങ്ങനെയുണ്ട്?? കിടിലൻ ഫോട്ടോസ് പങ്കുവെച്ച് ഞെട്ടിച്ച് ഗ്ലാമർ ബ്യുട്ടി.. ടാറ്റൂ പൊളിച്ചെന്ന് ആരാധകർ..

ആ ടാറ്റൂ എങ്ങനെയുണ്ട്?? കിടിലൻ ഫോട്ടോസ് പങ്കുവെച്ച് ഞെട്ടിച്ച് ഗ്ലാമർ ബ്യുട്ടി.. ടാറ്റൂ പൊളിച്ചെന്ന് ആരാധകർ..

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3D എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. 2019 ൽ ഏക്താ കപൂറിന്റെ ALT ബാലാജി പരമ്പരയായ ഗാന്ഡി ബാത്തിൽ താരം പ്രത്യക്ഷപ്പെട്ടു. 2020-ൽ പുറത്തിറങ്ങിയ ഒരു ഇറോട്ടിക് നാടകമായ മാസ്ത്രത്തിൽ സരിതാ നായർ എന്ന കഥാപാത്രമായും താരം അഭിനയിച്ചു.

XX X , ലോലിത പിജി ഹൗസ് , നാംകീൻ , ഹായ് തൗബ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട് .ൾ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും വളരെ കൂടുതൽ ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും ദുനല്ലി എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ താരം പ്രവർത്തിച്ചിട്ടുണ്ട്.

1987 – ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് താരം ജനിച്ചത്. ശ്രീ ഹാൻസ് ഇന്റർ കോളേജ് ഹൈസ്കൂളിൽ നിന്നാണ് താരം പഠിച്ചത്. കലയിൽ ബിരുദാനന്തര ബിരുദധാരിയാണ് താരം. 2005-ൽ താരം മോഡലിംഗ് ജീവിതം ആരംഭിച്ചു. 2006-ൽ സൗന്ദര്യ മത്സരത്തിൽ മിസ് ഡൽഹി അവാർഡ് താരം നേടി. 2017 ൽ, സ്ലാമാൻ ഖാൻ അഭിനയിച്ച വീറിൽ താരത്തിന് ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നു. പക്ഷേ താരത്തിന്റെ ഭാഗം എഡിറ്റ് ചെയ്യുകയായിരുന്നു.

2017 ൽ താരം ഒരു തമിഴ് ചിത്രമായ രുചിയിൽ പ്രത്യക്ഷപ്പെട്ടു. 2020-ൽ താരം താരത്തിന്റെ ആപ്പ് പുറത്തിറക്കി. ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തു. 2021-ൽ ലോലിറ്റ പിജി ഹൗസിൽ നായികയായി താരം അഭിനയിച്ചു. 2021-ൽ അഭയ് ശുക്ലയുടെ നാംകീൻ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട്, ALT ബാലാജി പരമ്പരയായ Hai Taubba യിൽ താരം അഭിനയിച്ചിട്ടുണ്ട്. പരമ്പരയിലെ താരത്തിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാരണം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതൽ സജീവമാകാറുള്ളത്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകറോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കാറുള്ളത്. ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണെങ്കിലും വളരെ പെട്ടെന്നാണ് ആരാധകർ അവ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. കിടിലൻ ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകര്യതയാണ് ലഭിക്കാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടനാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സഹിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂടുപിടിപ്പിക്കാൻ മാത്രം പര്യാപ്തമാണ് പുതിയ ഫോട്ടോകൾ.

Leave a Reply