സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് വേദിക. മോഡലിങ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. തമിഴ് തെലുങ്ക് കന്നട മലയാളം തുടങ്ങി ഒന്നിലധികം ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. ആദ്യമായി താരം അഭിനയിച്ചത് തമിഴ് ഭാഷയിലാണ്. 2005ലാണ് അത്. അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ എത്തിയത്.

2007ൽ തെലുങ്കിലും താരം അഭിനയിച്ചു. വിജയദശമി എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് ഭാഷയിലേക്ക് എത്തുന്നത്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്
കസിൻസ്, വെൽക്കം ടു സെന്റർ ജയിൽ, ജെയിംസ് ആൻഡ് ആലീസ്, വിനോദൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ.
സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപ് താരത്തെ സ്‌ക്രീനിൽ കണ്ടത് പരസ്യങ്ങളിലൂടെ ആയിരുന്നു. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും മാത്രമല്ല പഠന രംഗത്തും താരം മികവ് കാണിച്ചിട്ടുണ്ട്. ഭൗതിക ബിരുദങ്ങൾക്കപ്പുറം കിഷോർ നമിത് കപൂർ സ്കൂളിൽ നിന്ന് താരം അഭിനയവും നാട്യവും താരം പഠിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകളിൽ എല്ലാം വളരെയധികം ഫോളോവേർസ് ഉള്ള താരമാണ് വേദിക എന്നും പറയാതിരിക്കാൻ കഴിയില്ല. ഇടയ്ക്കിടെ കിടിലൻ ഫോട്ടോകളും വീഡിയോകളും താരം പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കുന്നതും ആരാധകർ അവയെ ആരവമായി ഏറ്റെടുക്കുന്നതും പതിവാണ്.
ഇപ്പോൾ താരം പങ്കുവെച്ചത് പിങ്ക് ലഹങ്കയിൽ ഉള്ള മനം മയക്കുന്ന ഫോട്ടോകളാണ്. ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിലാണ് ഫോട്ടോകൾക്ക് താരം പോസ് ചെയ്തിരിക്കുന്നത്. ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം മെയ്യഴകുണ്ട് താരത്തിന്.
