You are currently viewing ലൈവിനിടെ ടോപ് മാറ്റാൻ സാനിയയോട് ഞരമ്പൻ.. സാനിയയുടെ മറുപടി ഇങ്ങനെ..

ലൈവിനിടെ ടോപ് മാറ്റാൻ സാനിയയോട് ഞരമ്പൻ.. സാനിയയുടെ മറുപടി ഇങ്ങനെ..

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയരംഗം മാത്രമല്ല നൃത്ത വീഥിയിലും താരം സജീവമാണ്. 2018 ഇൽ പുറത്തിറങ്ങിയ ക്വീൻ എന്ന സിനിമയിലെ നായികവേഷം വളരെയധികം ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു.

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ ആദ്യം പ്രേക്ഷകർ പരിചയപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ നേടി തന്നെയായിരുന്നു റിയാലിറ്റി ഷോയിലൂടെ താരത്തിന്റെ വളർച്ച. അന്നുമുതൽ ഇന്നോളം പ്രേക്ഷകരുടെ പിന്തുണകും പ്രീതിക്കും താരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവതിയുടെ കുട്ടിക്കാലം അഭിനയിച്ചതും സാനിയ ഇയ്യപ്പൻ ആയിരുന്നു. അതുപോലെ തന്നെ അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ള താരത്തിന് ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

ലൈവിൽ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകൾ ആണ് എന്ന് കമന്റ് ചെയ്തു വരും ആയ നരമ്പൻമാരോട് എന്ത് മറുപടിയാണ് സാനിയ ഇയ്യപ്പന് നൽകാനുള്ളത് എന്ന ചോദ്യ കർത്താവിന്റെ ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വെറും 15 വയസ്സ് പ്രായം മാത്രമുള്ള തന്നോട് അത്തരം കാര്യങ്ങൾ പറഞ്ഞവരോട് ഒന്നും പറയാനില്ല എന്നാണ് താരത്തിന്റെ മറുപടി.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Leave a Reply