സ്റ്റുഡിയോകളില് ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്; വെളിപ്പെടുത്തലുമായി ലക്ഷ്മി റായ്…
മലയാള ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്നെക്കുറിച്ച് ലക്ഷ്മി റായി തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന് ഒരുപാട് പ്രേക്ഷകർ പിന്തുണയും ഉള്ളത് കൊണ്ടുതന്നെ താരം പറയുന്ന വാക്കുകൾ പ്രേക്ഷകർക്ക് വിശ്വസനീയമാണ് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.…