You are currently viewing ഹോട്ട് സാന്റ.. ക്രിസ്മസ് ദിനത്തിൽ ഇതിനേക്കാൾ മികച്ച ഫോട്ടോഷൂട്ട് വേറെയുണ്ടോ! ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി പ്രിയതാരം.

ഹോട്ട് സാന്റ.. ക്രിസ്മസ് ദിനത്തിൽ ഇതിനേക്കാൾ മികച്ച ഫോട്ടോഷൂട്ട് വേറെയുണ്ടോ! ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി പ്രിയതാരം.

ക്രിസ്മസ് ദിനത്തിൽ ഇതിനേക്കാൾ മികച്ച ഫോട്ടോഷൂട്ട് വേറെയുണ്ടോ! ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി പ്രിയതാരം.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത് ഫോട്ടോഷോട്ടുകൾ ആണ് എന്നതിൽ യാതൊരു സംശയവുമില്ല. ഓരോ ദിവസവും പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് സമൂഹം മാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എല്ലാ ഫോട്ടോഷോട്ടുകളുടെയും പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം വൈറൽ ആവുക എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാക്കുന്നുണ്ട്.

ഫോട്ടോഷോട്ടുകൾ നടത്തുന്നതിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. എൻഗേജ്മെന്റ്, പ്രീ വെഡിങ് , വെഡിങ, മാറ്റർണൾ എന്നിങ്ങനെ പല കാരണങ്ങൾ മുൻനിർത്തിക്കൊണ്ട് ഫോട്ടോഷോട്ടുകൾ പുറത്തു വരാറുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മാത്രമേ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കാവൂ എന്ന ധാരണ ഏറെക്കുറെ മാറിയിരിക്കുന്നു.

പ്രത്യേകമായ ആഘോഷ ദിവസങ്ങളിലും പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ പുറത്തുവരാറുണ്ട്. ഓണം ക്രിസ്മസ് ബക്രീദ് ഹോളി ദീപാവലി വിഷു എന്നിങ്ങനെ പ്രത്യേക ആഘോഷ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോഷോട്ടുകൾ നിറഞ്ഞു കവിയാറുണ്ട്. ഈ ദിവസത്തോടനുബന്ധിച്ച് പല സെലിബ്രിറ്റികളും സമൂഹമാധ്യമങ്ങളിൽ അവരുടെ ആഘോഷ ഫോട്ടോകളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്.

ഈ കഴിഞ്ഞ ക്രിസ്മസ് ദിവസം ഒരുപാട് ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. പല മോഡൽസും സെലിബ്രിറ്റികളും ക്രിസ്മസ് ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. അതേപോലെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന പല ക്രിസ്മസ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിച്ചു.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ ക്രിസ്മസ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ക്രിസ്മസ് വേഷത്തിൽ തികച്ചും ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അർപ്പിത എന്ന മോഡലാണ് ക്രിസ്മസ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട താരം. ഏതായാലും ഫോട്ടോഷോട്ട് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Leave a Reply