You are currently viewing “എന്ത് വളമാണ് ഇടുന്നത്, അത് എത്ര കിലോ വരും” ഗ്ലാമർ താരം പങ്കുവെച്ച ഫോട്ടോകൾക്ക് കമെന്റുകൾ ഇങ്ങനെ

“എന്ത് വളമാണ് ഇടുന്നത്, അത് എത്ര കിലോ വരും” ഗ്ലാമർ താരം പങ്കുവെച്ച ഫോട്ടോകൾക്ക് കമെന്റുകൾ ഇങ്ങനെ

“എന്ത് വളമാണ് ഇടുന്നത്, അത് എത്ര കിലോ വരും” നിരന്തരം വരുന്ന കമെന്റുകളെ കുറിച്ച് താരം പറയുന്നു..!! ഗ്ലാമർ താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയാണ് ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം. ഗ്ലാമർ പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ കൂടുതലായും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. കാരണം മേനിയഴക് പ്രദർശിപ്പിച്ച ബോൾഡ് ഫോട്ടോഷൂട്ട് കൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

വൈറലാകുന്നതിലൂടെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തുകയും സെലിബ്രേറ്റി സ്റ്റാറ്റസ് സ്വന്തമാക്കുകയും അതിലൂടെ അഭിനയം മേഖലയിലേക്കുള്ള അവസരങ്ങൾ വരുന്ന ഒരു അവസ്ഥ സൃഷ്ടിക്കുകയും ആണ് അവർ ലക്ഷ്യമിടുന്നത്. ബോൾഡ് മോഡൽസ് എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം ഉണ്ടാവുകയും ചെയ്തു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ട കൊണ്ട് അനേകായിരങ്ങളെയാണ് ഓരോ മോഡലുകളും ഫോള്ളോവേഴ്സ് ആയി സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഇളക്കിമറിക്കുന്ന വിഷയങ്ങൾ ഉപയോഗിച്ചു കൊണ്ടും പലരും മോഡലുകളായി തിളങ്ങി നിൽക്കുന്ന ഒരു അവസ്ഥ വർത്തമാനകാലത്ത് ഉണ്ട്. ടിക്ടോക്കിലൂടെ കരിയർ ആരംഭിച്ച ഇപ്പോൾ ഇൻസ്റ്റാഗ്രാം മോഡലുകളായി തിളങ്ങുന്നവരും ഒരുപാടാണ്. അക്കൂട്ടത്തിൽ എപ്പോഴും ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി വൈറലായ പ്രിയ മോഡലാണ് മേഘ ദാസ് ഘോഷ്. താരം തന്റെ മാറിടത്തിന്റെ ഭംഗി കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. വളരെ ബോൾഡ് ആയുള്ള ഫോട്ടോകൾ ആണ് താരം ഇതിനോടകം പങ്കു വച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി 2 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ നേടിയ ആരാധകരെയെല്ലാം സജീവമായി മുന്നോട്ടു കൊണ്ടു പോകാനും താരത്തിന് കഴിയുന്നുണ്ട്. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ പല കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ബെഡ്റൂം ഫോട്ടോകളാണ്. ബോൾഡ് ലുക്കിൽ തന്നെയാണ് പതിവു പോലെ താരം എത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോഷോട്ടും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

ഫോട്ടോക്ക് നിരന്തരം വരുന്ന ചില കമെന്റുകളെ കുറിച്ചും താരം പറയുന്നു… “അത് എത്ര കിലോ വരും, എന്ത് വളമാണ് ഇടുന്നത് എന്നൊക്കെ..” തടി കൂടിയതാണ് അവരുടെ പ്രശ്നം. എനിക്കില്ലാത്ത പ്രശ്നമാണ് അവർക്ക്. തടിച്ചികൾക്കെന്താ മോഡലിംഗ് പാടില്ലേ എന്നും താരം ചോദിക്കുന്നു. എന്തായാലും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇഷ്ടപ്പെടുന്നവരും സ്വീകരിക്കുന്നവരും ഉണ്ടെന്ന് കമെന്റ് ബോക്സ്‌ കണ്ടാൽ മനസ്സിലാക്കാവുന്നതാണ്.

ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് വലിയ ആരാധക വലയം തന്നെ ഉണ്ട്.. അത് കൊണ്ട് ഇത്തരം കമെന്റുകൾ ഒന്നും താരത്തെ ബാധിക്കില്ല എന്ന് മനസ്സിലാക്കാം.. താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം..

Leave a Reply